രോഹിണി ഡൽഹിയിലേക്ക്; നേതാജി ജയന്തിക്ക് പ്രധാനമന്ത്രിക്ക് മുന്നിൽ പാർലമെന്റിൽ പ്രസംഗിക്കും
തിരുവനന്തപുരം: നേതാജി ജയന്തി ദിവസമായ ജനുവരി 23ന് പാർലമെന്റിൽ പ്രസംഗിക്കാൻ തയ്യാറെടുത്ത് തിരുവനന്തപുരം സ്വദേശിനിയായ രോഹിണി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭാ സ്പീക്കർ ഓം ബിർള തുടങ്ങിയ ...