നെതര്‍ലന്‍ഡ്‌സ് രാജാവും രാജ്ഞിയും ഇന്ന് കൊച്ചിയില്‍ മുഖ്യമന്ത്രിയുമായി കൂടികാഴ്ച്ച,പ്രളയവും തുറമുഖവും ചർച്ചയാവും
നെതര്‍ലന്‍ഡ്‌സ് രാജാവ് വില്യം അലക്‌സാണ്ടറും രാജ്ഞി മാക്‌സിമയും രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി ഇന്ന് കൊച്ചിയിലെത്തും. പ്രത്യേക വിമാനത്തില്‍ ഉച്ചയ്ക്ക് ഒരു മണിക്ക് നെടുമ്പാശ്ശേരിയിലെത്തുന്ന ദമ്പതികളെ മന്ത്രി ...