മധ്യപ്രദേശില്‍ നവജാത ശിശുവിന് നാലുകാലുകള്‍
ഗ്വാളിയാര്‍: മധ്യപ്രദേശിലെ ഗ്വാളിയാറില്‍ നിന്നുള്ള സ്ത്രീ നാലുകാലുകളുള്ള പെണ്‍കുഞ്ഞിന് ജന്മം നല്‍കി. സിക്കന്തര്‍ കാംപൂ സ്വദേശിനിയായ ആരതി കുശ്‌വാഹ എന്ന സ്ത്രീയുടെ കുഞ്ഞാണ് നാലു കാലുകളുമായി ജനിച്ച്മാതാപിതാക്കളെയും ...








