നവവധു പുഴയില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു: സംഭവം ആലപ്പുഴയില്‍
ആലപ്പുഴ: ആലപ്പുഴയിൽ നവവധു പുഴയില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. മാലക്കര സ്വദേശിനിയായ 26കാരിയാണ് ഇന്ന് പുലര്‍ച്ചെ പുഴയില്‍ ചാടിയത്. സ്വന്തം വീട്ടില്‍ നിന്ന് ഇറങ്ങിയാണ് ഇവര്‍ പുഴയില്‍ ...