ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം; 5 ട്രെയിനുകൾ റദ്ദാക്കി ; ഹെൽപ് ലൈൻ നമ്പറുകൾ പുറത്തിറക്കി റെയിൽവേ
ഡൽഹിയിൽ നടക്കുന്ന നയതന്ത്ര സമ്മേളനത്തിന്റെ ഭാഗമായുള്ള കടുത്ത സുരക്ഷാ ക്രമീകരണങ്ങളെ തുടർന്ന് ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലെ ട്രെയിൻ ഗതാഗതത്തിൽ താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി. സെപ്റ്റംബർ 11 മുതൽ ...








