സര്‍ക്കുലേഷന്‍ കുത്തനെ കുറഞ്ഞു: കേരളത്തിലെ എട്ട് ബ്യൂറോ ഓഫിസുകള്‍ അടച്ച് പൂട്ടാന്‍ ദേശീയ മാധ്യമം, ആശങ്കയില്‍ ജീവനക്കാര്‍
കേരളത്തിലെ എട്ട് ബ്യൂറോ ഓഫിസുകള്‍ അടച്ച് പൂട്ടാനൊരുങ്ങി ന്യൂ ഇന്ത്യൻ എക്സ്പ്രസ്. സര്‍ക്കുലേഷന്‍ കുറഞ്ഞതും സാമ്പത്തിക മാന്ദ്യവും ന്യൂസ്പ്രിന്റിന്റെ വർദ്ധിച്ചുവരുന്ന ചെലവും ആണ് പൂട്ടാനൊരുങ്ങുന്നതിന്റെ കാരണം. കേരളത്തിൽ ...