Saturday, September 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ടാറ്റു അടിയ്ക്കുന്നവർക്ക് ക്യാൻസർ സാദ്ധ്യത കൂടുതലോ?; നിർണായകമായി ലൻഡ് സർവ്വകലാശാലയുടെ പഠന റിപ്പോർട്ട്

by Brave India Desk
May 28, 2024, 01:47 pm IST
in Kerala, India
Share on Facebook
Tweet
WhatsApp
Telegram

ഫാഷൻലോകത്ത് അതിവേഗം ട്രെൻഡ് ആയ ഒന്നാണ് ടാറ്റുകൾ. ആദ്യകാലത്ത് കൈകളിൽ മാത്രം ഇടംപിടിച്ചിരുന്ന ടാറ്റുകൾ അധികം വൈകാതെ തന്നെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിച്ചു. ശരീരത്തിൽ ടാറ്റു അടിയ്ക്കുന്നത് ആരോഗ്യപരമായി നല്ലതാണോ?. നമ്മളിൽ പലരുടെയും മനസ്സിൽ ഉദിച്ചിട്ടുള്ള ഈ ചോദ്യത്തിന് ഉത്തരം നൽകുകയാണ് സ്വീഡണിലെ ലൻഡ് സർവ്വകലാശാല.

ശരീരത്തിൽ ടാറ്റു അടിയ്ക്കുന്നവർക്ക് ലിംഫോമ അഥവാ ബ്ലഡ് ക്യാൻസർ വരാനുള്ള സാദ്ധ്യത കൂടുതലാണെന്നാണ് സർവ്വകലാശാലയുടെ കണ്ടെത്തൽ. പ്രൊഫസർ ഡോ. ക്രിസ്‌റ്റെൽ നീൽസണിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് ഇ ക്ലിനിക്കൽ മെഡിസിൻ എന്ന ജേണലിൽ ആണ് പുറത്തുവിട്ടിരിക്കുന്നത്. മറ്റുള്ളവരെ അപേക്ഷിച്ച് ടാറ്റു അടിക്കുന്നവർക്ക് ബ്ലഡ് ക്യാൻസർ വരാനുള്ള സാദ്ധ്യത 21 ശതമാനം കൂടുതലാണെന്നാണ് പറയുന്നത്.

Stories you may like

വികസിത രാജ്യങ്ങൾ ഇന്ത്യയുടെ ആറ് മടങ്ങ് കാർബൺ ബഹിർഗമനം നടത്തുന്നു; പരിസ്ഥിതി സംരക്ഷണത്തിൽ രാജ്യത്തിന്റെ മുന്നേറ്റം ചൂണ്ടിക്കാണിച്ച് നരേന്ദ്ര മോദി

സെമികോൺ 2.0 പദ്ധതിയിലൂടെ പുതിയ നാഴികക്കല്ലുകൾ പിന്നിടാൻ ഇന്ത്യ; ഉൽപ്പാദന ശേഷി വർദ്ധിപ്പിച്ച് രാജ്യത്തെ ചിപ്പ് നിർമ്മാണ വ്യവസായം

20 നും 60 നും ഇടയിൽ പ്രായമുള്ള 12,000 പേരിലായിരുന്നു പഠനം. ഇവരിൽ ടാറ്റു അടിച്ച മൂവായിരം പേർക്ക് ബ്ലഡ് ക്യാൻസർ ഉൾപ്പെടെ ജീവന് ഭീഷണിയാകുന്ന രോഗങ്ങൾ കണ്ടെത്തി. ഇതിൽ 36 ശതമാനം പേർ യുവതീ-യുവാക്കൾ ആയിരുന്നു. രോഗം സ്ഥിരീകരിച്ച 22 ശതമാനം പേരുടെയും ശരീരത്തിൽ ഒന്നിൽ കൂടുതൽ ടാറ്റുകൾ ഉണ്ട്. പ്രായവും, പുകവലി ശീലമുള്ളവരിലുമാണ് മറ്റുള്ളവരെ അപേക്ഷിച്ച് ക്യാൻസർ സാദ്ധ്യത കൂടുതലായി കാണപ്പെടുന്നത് എന്നും പഠനം വ്യക്തമാക്കുന്നു.

ടാറ്റു അടിക്കുന്നതിലെ രാസവസ്തുക്കൾ ബി സെൽ ലിംഫോമ, ഫോളിക്യുളാർ ലിഫോമ എന്നീ ക്യാൻസറുകൾ ഉണ്ടാകാനാണ് കൂടുതൽ സാദ്ധ്യത. ലിംഫ് നോഡുകളിൽ മഷി അടിഞ്ഞു കൂടുന്നതാണ് രോഗത്തിലേക്ക് നയിക്കുന്നത്. ക്യാൻസർ കൂടാതെ ത്വക്കിലെ അണുബാധ, അലർജി എന്നിവയ്ക്കും കാരണമാകും.

കാറിൽ അടിയ്ക്കുന്ന പെയിന്റുകളിൽ ഉപയോഗിക്കുന്ന അസോ എന്ന ഡൈ ടാറ്റുവിനായുള്ള മഷികളിൽ ഉപയോഗിക്കാറുണ്ട്. എലികളിൽ നടത്തിയ പരീക്ഷണത്തിൽ ഇത് കരളിലെ ക്യാൻസറിന് കാരണം ആകുമെന്നാണ് കണ്ടെത്തൽ. അസോ അകത്ത് എത്തിയാൽ നമ്മുടെ കരളിനെയും ബാധിക്കാം. കാഡ്മിയം, ലെഡ്, മെർക്കുറി, പ്ലാസ്റ്റിക്, നിക്കെൽ തുടങ്ങിയവയാണ് മഷികളിലുള്ളത്. ഇവയെല്ലാം ശരീരത്തെ ദോഷകരമായി ബാധിക്കുന്ന ഘടകങ്ങളാണ്.

വ്യക്തിത്വം പ്രകടിപ്പിക്കുകയാണ് ടാറ്റു അടിക്കുന്നതിന് പിന്നിലെ പ്രധാന കാരണം. ജീവിതത്തിലെ ഓരോ ഘട്ടങ്ങളും ടാറ്റു രൂപത്തിൽ പതിപ്പിക്കുന്നവരും ഉണ്ട്. എന്നാൽ ഇങ്ങനെ ചെയ്യുമ്പോൾ ആരോഗ്യംകൂടി അൽപ്പം ശ്രദ്ധിക്കണമെന്ന് ഓർമ്മിപ്പുക്കുകയാണ് ലൻഡ് സർവ്വകലാശാലയുടെ പഠനം.

Tags: tatoofashion
Share1
Tweet
Send
Share

Latest stories from this section

മാസപ്പടി കേസിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് അന്വേഷണം നടത്താം; സർക്കാരിന് നിർണായക നിയമോപദേശം ലഭിച്ചതായി രമേശ് ചെന്നിത്തല

കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഊർജ്ജ വിലക്കയറ്റവും, പാകിസ്ഥാനിൽ വിവാഹ ചടങ്ങുകളിൽ ഒരു വിഭവം മാത്രം; പെട്രോൾ വില ലിറ്ററിന് 384 രൂപ

പരീക്ഷയ്ക്കിടെ ചാറ്റ്ജിപിടി ഉപയോഗിച്ചതിന് പിടിയിലായ ഐ.ഐ.ടി വിദ്യാർത്ഥി ജീവനൊടുക്കി’;  ക്യാമ്പസിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം

ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും; ബംഗ്ലാദേശ് കരാർ പുനഃപരിശോധനയിൽ കടുപ്പിച്ച് ഇന്ത്യ

Latest News

വികസിത രാജ്യങ്ങൾ ഇന്ത്യയുടെ ആറ് മടങ്ങ് കാർബൺ ബഹിർഗമനം നടത്തുന്നു; പരിസ്ഥിതി സംരക്ഷണത്തിൽ രാജ്യത്തിന്റെ മുന്നേറ്റം ചൂണ്ടിക്കാണിച്ച് നരേന്ദ്ര മോദി

വികസിത രാജ്യങ്ങൾ ഇന്ത്യയുടെ ആറ് മടങ്ങ് കാർബൺ ബഹിർഗമനം നടത്തുന്നു; പരിസ്ഥിതി സംരക്ഷണത്തിൽ രാജ്യത്തിന്റെ മുന്നേറ്റം ചൂണ്ടിക്കാണിച്ച് നരേന്ദ്ര മോദി

സെമികോൺ 2.0 പദ്ധതിയിലൂടെ പുതിയ നാഴികക്കല്ലുകൾ പിന്നിടാൻ ഇന്ത്യ; ഉൽപ്പാദന ശേഷി വർദ്ധിപ്പിച്ച് രാജ്യത്തെ ചിപ്പ് നിർമ്മാണ വ്യവസായം

സെമികോൺ 2.0 പദ്ധതിയിലൂടെ പുതിയ നാഴികക്കല്ലുകൾ പിന്നിടാൻ ഇന്ത്യ; ഉൽപ്പാദന ശേഷി വർദ്ധിപ്പിച്ച് രാജ്യത്തെ ചിപ്പ് നിർമ്മാണ വ്യവസായം

ഇന്ത്യൻ ക്യാപ്പ് കടകളിൽ നിന്ന് വാങ്ങാൻ കഴിയുന്ന ഒന്നായി മാറി; ടീം തിരഞ്ഞെടുപ്പിലെ യുവ താരങ്ങളുടെ സെലക്ഷനെ ചോദ്യം ചെയ്ത് ശ്രീകാന്ത്

ഇന്ത്യൻ ക്യാപ്പ് കടകളിൽ നിന്ന് വാങ്ങാൻ കഴിയുന്ന ഒന്നായി മാറി; ടീം തിരഞ്ഞെടുപ്പിലെ യുവ താരങ്ങളുടെ സെലക്ഷനെ ചോദ്യം ചെയ്ത് ശ്രീകാന്ത്

മാസപ്പടി കേസിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് അന്വേഷണം നടത്താം; സർക്കാരിന് നിർണായക നിയമോപദേശം ലഭിച്ചതായി രമേശ് ചെന്നിത്തല

മാസപ്പടി കേസിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് അന്വേഷണം നടത്താം; സർക്കാരിന് നിർണായക നിയമോപദേശം ലഭിച്ചതായി രമേശ് ചെന്നിത്തല

കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഊർജ്ജ വിലക്കയറ്റവും, പാകിസ്ഥാനിൽ വിവാഹ ചടങ്ങുകളിൽ ഒരു വിഭവം മാത്രം; പെട്രോൾ വില ലിറ്ററിന് 384 രൂപ

കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഊർജ്ജ വിലക്കയറ്റവും, പാകിസ്ഥാനിൽ വിവാഹ ചടങ്ങുകളിൽ ഒരു വിഭവം മാത്രം; പെട്രോൾ വില ലിറ്ററിന് 384 രൂപ

പരീക്ഷയ്ക്കിടെ ചാറ്റ്ജിപിടി ഉപയോഗിച്ചതിന് പിടിയിലായ ഐ.ഐ.ടി വിദ്യാർത്ഥി ജീവനൊടുക്കി’;  ക്യാമ്പസിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം

പരീക്ഷയ്ക്കിടെ ചാറ്റ്ജിപിടി ഉപയോഗിച്ചതിന് പിടിയിലായ ഐ.ഐ.ടി വിദ്യാർത്ഥി ജീവനൊടുക്കി’; ക്യാമ്പസിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം

ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും; ബംഗ്ലാദേശ് കരാർ പുനഃപരിശോധനയിൽ കടുപ്പിച്ച് ഇന്ത്യ

ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും; ബംഗ്ലാദേശ് കരാർ പുനഃപരിശോധനയിൽ കടുപ്പിച്ച് ഇന്ത്യ

സഞ്ജുവിന്റെ സ്ഥിരതയും മികച്ച ബാറ്റിംഗും ടീമിലെ സ്ഥാനം സുരക്ഷിതമാക്കിയെന്ന് ആകാശ് ചോപ്ര’; അഫ്ഗാനെതിരായ പരമ്പരയിലെ പ്രകടനത്തെ പ്രശംസിച്ച് മുൻ താരം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology