Thursday, September 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

വിഴിഞ്ഞം തുറമുഖത്തെ കണ്ടെയ്‌നർ ബർത്തിന്റെ 670 മീറ്റർ പൂർത്തിയായി; ബാക്കി 130 മീറ്റർ ജൂണോടെ പൂർത്തിയാകുമെന്ന് മന്ത്രി വിഎൻ വാസവൻ

by Brave India Desk
May 28, 2024, 02:34 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: വിഴിഞ്ഞം കണ്ടെയ്‌നർ ബർത്തിന്റെ 670 മീറ്ററോളം പൂർത്തിയായിക്കഴിഞ്ഞെന്ന് മന്ത്രി വിഎൻ വാസവൻ. ആകെ 800 മീറ്ററാണ് കണ്ടെയ്‌നർ ബർത്തിന്റെ നീളം. ബാക്കിയുള്ള 130 മീറ്റർ ജൂൺ മാസത്തോടെ പൂർത്തിയാക്കും. ഇതോടെ ഒരേസമയം 350 മീറ്ററിൽ കൂടുതൽ നീളമുള്ള രണ്ട് മദർ വെസ്സലുകൾ ഒരേസമയം അടുപ്പിക്കാനും അനായാസം കണ്ടെയിനറുകൾ കൈമാറ്റം നടത്താനും സാധിക്കുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

Stories you may like

മൂത്ത കുട്ടിക്കോ ഇളയ കുട്ടിക്കോ ഐ.ക്യു കൂടുതൽ? ജനന ക്രമവും ബുദ്ധിശക്തിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ശാസ്ത്രം പറയുന്നത്!

 പറയാത്ത കാര്യങ്ങൾ നൽകി, മാധ്യമധർമ്മം വിട്ടു’; മനോരമ വാർത്തയ്ക്കെതിരെ കടുത്ത അമർഷവുമായി മേയർ വി.വി. രാജേഷ്!

തുറമുഖത്തേക്ക് വരുന്ന കപ്പലുകൾ ചേർത്തുനിർത്തി കണ്ടെയിനറുകൾ ഇറക്കാൻ ഉപയോഗിക്കുന്ന കോൺക്രീറ്റ് പ്ലാറ്റ്‌ഫോമിനെയാണ് കണ്ടെയ്‌നർ ബർത്ത് എന്ന് പറയുന്നത്. രാജ്യത്തെ തന്നെ ഏറ്റവും ആഴമേറിയ തുറമുഖമായ വിഴിഞ്ഞം തുറമുഖത്തെ കണ്ടെയ്‌നർ ബർത്തിന്റെ നീളം 800 മീറ്ററാണ്. 615 കോൺക്രീറ്റ് പൈലുകൾക്ക് മുകളിലാണ് വിഴിഞ്ഞത്തെ കണ്ടെയ്‌നർ ബർത്ത് നിർമ്മിച്ചിട്ടുള്ളത്. കടൽ നിരപ്പിലെ നിന്നും ഏകദേശം 60 മീറ്റർ മുതൽ 80 മീറ്റർ വരെ ആഴത്തിലാണ് ഓരോ പൈലുകളും സ്ഥാപിച്ചിരിക്കുന്നത്.
കണ്ടെയ്‌നറുകൾ കപ്പലിൽ നിന്ന് ബെർത്തിലേക്ക് ഇറക്കി വെയ്ക്കാനും തിരിച്ച് കപ്പലിലേക്ക് കയറ്റാനും ആവശ്യമായ 8 ഷിപ്പ് ടൂ ഷോർ ക്രെയിനുകൾ ആണ് കണ്ടെയ്ൻ ബെർത്തിൽ സജ്ജീകരിച്ചിട്ടുള്ളത്. ഈ ക്രെയിനുകൾ പൂർണ്ണായും വൈദ്യുതിയിലാണ് പ്രവർത്തിക്കുന്നത്. കൂടാതെ ബർത്തിൽ ക്രെയിനുകൾക്ക് അനായാസം ചലിക്കാനായി റെയിൽവേ ട്രാക്കിന് സമാനമായതും, എന്നാൽ അതിനേക്കാൾ വലിപ്പമേറിയതും ആയ റെയിൽ ട്രാക്കും സജ്ജീകരിച്ചിട്ടുണ്ട്.
കപ്പലുകളിൽ നിന്നുമിറക്കുന്ന കണ്ടെയ്‌നുകറുകളുടെ ഭാരം വളരെ അനായാസം ഇവയ്ക്ക് താങ്ങാനാകും. വിഴിഞ്ഞം തുറമുഖത്തെ 800 മീറ്റർ കണ്ടെയ്‌നർ ബർത്തിന്റെ 670 മീറ്ററോളം പണി പൂർത്തിയായി. ബാക്കി 130 മീറ്റർ ജൂൺ മാസത്തോടെ പൂർത്തീകരിക്കും. ഇതോടെ ഒരേസമയം 350 മീറ്ററിൽ കൂടുതൽ നീളമുള്ള രണ്ട് മദർ വെസ്സലുകൾ ഒരേസമയം അടുപ്പിക്കാനും അനായാസം കണ്ടെയിനറുകൾ കൈമാറ്റം നടത്താനും സാധിക്കും.

Tags: vizhinjam portVN Vasavan
Share8
Tweet
Send
Share

Latest stories from this section

ഭർത്താവിന്റെ കയ്യിൽ തേങ്ങ കൊടുത്ത് പുറത്തുനിർത്തി; നവവധുവിനെ പീഡിപ്പിച്ച അറബിക് സിദ്ധൻ പിടിയിൽ!

ഭർത്താവിന്റെ കയ്യിൽ തേങ്ങ കൊടുത്ത് പുറത്തുനിർത്തി; നവവധുവിനെ പീഡിപ്പിച്ച അറബിക് സിദ്ധൻ പിടിയിൽ!

അടിയന്തര സാഹചര്യങ്ങളിലെ വിമാനയാത്രകളിൽ സ്പോൺസർമാരുടെ പേര് വെളിപ്പെടുത്തേണ്ടതില്ല; മുൻ മുഖ്യമന്ത്രിമാരും സമാനമായി യാത്ര ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ വിമാനയാത്രയ്ക്ക് പണം നൽകിയത് ചിപ്സൺ ഏവിയേഷൻ; 19.88 ലക്ഷത്തിന്റെ ബില്ല് പുറത്ത്, വിവാദം പുകയുന്നു!

ജസ്റ്റിൻ ചേട്ടനും ആഷ്‍ലിക്കും’ കിട്ടിയ പണി ഇനി ആർക്കും കിട്ടില്ല!; കുടുംബകലഹങ്ങൾ ഒഴിവാക്കാൻ എ.ഐ ക്യാമറ ചിത്രങ്ങളിൽ കടുത്ത നിയന്ത്രണവുമായി എം.വി.ഡി

ജസ്റ്റിൻ ചേട്ടനും ആഷ്‍ലിക്കും’ കിട്ടിയ പണി ഇനി ആർക്കും കിട്ടില്ല!; കുടുംബകലഹങ്ങൾ ഒഴിവാക്കാൻ എ.ഐ ക്യാമറ ചിത്രങ്ങളിൽ കടുത്ത നിയന്ത്രണവുമായി എം.വി.ഡി

ദെയർ ഈസ് നോ ഫ്രീ ലഞ്ച്’; സ്പോൺസറെ ഒളിപ്പിക്കുന്നതിൽ വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവുമായി എം.വി. ഗോവിന്ദനും ബിനോയ് വിശ്വവും!

ദെയർ ഈസ് നോ ഫ്രീ ലഞ്ച്’; സ്പോൺസറെ ഒളിപ്പിക്കുന്നതിൽ വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവുമായി എം.വി. ഗോവിന്ദനും ബിനോയ് വിശ്വവും!

Latest News

‘ഇനി യുദ്ധത്തിൽ ആരും സുരക്ഷിതരല്ല, സൈനികർ മാത്രമല്ല രാജ്യം മുഴുവൻ പോരാടണം!’; ആധുനിക യുദ്ധതന്ത്രങ്ങളെക്കുറിച്ച് സി.ഡി.എസ് ജനറൽ എൻ.എസ് രാജ സുബ്രഹ്മണി!

‘ഇനി യുദ്ധത്തിൽ ആരും സുരക്ഷിതരല്ല, സൈനികർ മാത്രമല്ല രാജ്യം മുഴുവൻ പോരാടണം!’; ആധുനിക യുദ്ധതന്ത്രങ്ങളെക്കുറിച്ച് സി.ഡി.എസ് ജനറൽ എൻ.എസ് രാജ സുബ്രഹ്മണി!

‘തീർത്തും അംഗീകരിക്കാനാവില്ല!’: ചെങ്കടൽ പ്രതിസന്ധിയിലും മക്ക ഭീഷണിയിലും നിലപാട് കടുപ്പിച്ച് ഇന്ത്യ; വിദേശകാര്യ മന്ത്രാലയം

‘പാകിസ്താനെ ഉപദേശിക്കാൻ നോക്ക്, ഞങ്ങളുടെ കാര്യത്തിൽ ഇടപെടേണ്ട!’; ഒ.ഐ.സിക്ക് ഇന്ത്യയുടെ കടുത്ത മുന്നറിയിപ്പ്!

വികൃതി ഒഴിഞ്ഞ നേരമില്ലേ..അശ്രദ്ധ,അമിതാവേശം ,കുട്ടികളിലെ ഈ ലക്ഷണങ്ങൾ രോഗത്തിന്റേതാവാം; പോംവഴി തേടുകയാണോ..ഇത് വായിക്കാതെ പോകരുത്

മൂത്ത കുട്ടിക്കോ ഇളയ കുട്ടിക്കോ ഐ.ക്യു കൂടുതൽ? ജനന ക്രമവും ബുദ്ധിശക്തിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ശാസ്ത്രം പറയുന്നത്!

പ്രാർത്ഥിക്കുമ്പോൾ നമ്മൾ അറിയാതെ കണ്ണുകൾ അടയ്ക്കുന്നത് എന്തുകൊണ്ട്? ഇതിനു പിന്നിലെ രഹസ്യവും ശാസ്ത്രവും!

പ്രാർത്ഥിക്കുമ്പോൾ നമ്മൾ അറിയാതെ കണ്ണുകൾ അടയ്ക്കുന്നത് എന്തുകൊണ്ട്? ഇതിനു പിന്നിലെ രഹസ്യവും ശാസ്ത്രവും!

അമേരിക്ക വീണ്ടും ആക്രമിച്ചാൽ യുദ്ധം ഇന്ത്യൻ മഹാസമുദ്രത്തിലേക്കും വ്യാപിപ്പിക്കും; കടുത്ത മുന്നറിയിപ്പുമായി ഇറാൻ!

അമേരിക്ക വീണ്ടും ആക്രമിച്ചാൽ യുദ്ധം ഇന്ത്യൻ മഹാസമുദ്രത്തിലേക്കും വ്യാപിപ്പിക്കും; കടുത്ത മുന്നറിയിപ്പുമായി ഇറാൻ!

12 വയസ്സുകാരിയെ പ്രതിഷേധത്തിനായി കൊണ്ടുവന്നു; അഭിജീത് ദിപ്കെ, സൗരവ് ദാസ് എന്നിവർക്കെതിരെ പോക്സോ കേസെടുക്കണമെന്ന് പരാതിയുമായി അഭിഭാഷക

ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജി വെക്കണം ; ഇല്ലെങ്കിൽ രാജ്യ വ്യാപക പ്രക്ഷോഭം നടത്തുമെന്ന് സിജെപി

ഷെയ്ക്ക് ഹാൻഡ് കൊടുത്ത ശേഷം കൈയിൽ തൊട്ട് മെലാനിയ; ഷി ജിൻപിങ്ങിനെ സ്വീകരിക്കുന്നതിനിടെ യുഎസ് പ്രഥമ വനിതയുടെ പ്രവൃത്തി ചർച്ചയാവുന്നു

ഷെയ്ക്ക് ഹാൻഡ് കൊടുത്ത ശേഷം കൈയിൽ തൊട്ട് മെലാനിയ; ഷി ജിൻപിങ്ങിനെ സ്വീകരിക്കുന്നതിനിടെ യുഎസ് പ്രഥമ വനിതയുടെ പ്രവൃത്തി ചർച്ചയാവുന്നു

ഇന്ത്യയിലും മ്യാൻമറിലും വിമതർക്ക് ആയുധ പരിശീലനം; അറസ്റ്റിലായ 6 യുക്രെയ്ൻ സ്വദേശികൾക്ക് ഡൽഹി കോടതിയുടെ ഇടക്കാല ആശ്വാസം!

ഇന്ത്യയിലും മ്യാൻമറിലും വിമതർക്ക് ആയുധ പരിശീലനം; അറസ്റ്റിലായ 6 യുക്രെയ്ൻ സ്വദേശികൾക്ക് ഡൽഹി കോടതിയുടെ ഇടക്കാല ആശ്വാസം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies