ആന്ധ്രപ്രദേശിൽ സ്വകാര്യ മേഖലയിലടക്കം തദ്ദേശീയർക്ക് 75 ശതമാനം സംവരണം ഏർപ്പെടുത്തി; മലയാളികളെ ബാധിച്ചേക്കും
വിജയവാഡ: ആന്ധ്രയില്‍ സ്വകാര്യ സ്ഥാപനങ്ങളിലടക്കം 75 ശതമാനം ജോലിയും തദ്ദേശീയരായ ജനങ്ങൾക്ക് സംവരണം ചെയ്ത് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി. ഇതോടെ തദ്ദേശീയര്‍ക്ക് സ്വകാര്യമേഖലയില്‍ ജോലി സംവരണം ...