പഴയ പ്രതാപം തിരിച്ചു പിടിക്കാനൊരുങ്ങി എയർ ഇന്ത്യ; സ്വന്തമാക്കാനൊരുങ്ങുന്നത് 500ലേറെ പുതിയ വിമാനങ്ങൾ; കരാറുകളിൽ ഒപ്പുവച്ചു
ന്യൂഡൽഹി: 500ലധികം പുതിയ വിമാനങ്ങൾ വാങ്ങാനുള്ള കരാറുകളിൽ ഒപ്പിട്ട് എയർ ഇന്ത്യ. 100 ബില്യൺ ഡോളറിലധികം ചെലവഴിച്ചാണ് വിമാനങ്ങൾ വാങ്ങുന്നത്. എയർ ഇന്ത്യയെ ടാറ്റ ഏറ്റെടുത്തതിന് ശേഷമുള്ള ...