പുലർച്ചെ ഒരു സ്ത്രീയും കുട്ടിയും വീടിന് മുന്നിൽ ; ഡോർ തള്ളി തുറക്കാൻ ശ്രമിക്കുന്നു; തന്നെ ആരോ ട്രാപ്പിലാക്കാൻ ശ്രമിക്കുന്നുവെന്ന് നടൻ ബാല
പുതിയ ആരോപണവുമായി നടൻ ബാല. ഒരു സ്ത്രീയും കുട്ടിയും ഒരു യുവാവും തന്റെ വീട്ടിൽ അതിക്രമിച്ചുകയറി എന്ന് പറഞ്ഞാണ് താരം രംഗത്ത് വന്നിരിക്കുന്നത്. വീട്ടിന് പുറത്തുള്ള സിസിടിവി ...