കോയമ്പത്തൂരിനടുത്ത് കെ.എസ്.ആര്‍.ടി.സി ബസ് അപകടത്തില്‍ പെട്ടു: 19 പേര്‍ മരിച്ചു, നിരവധിപേർക്ക് പരിക്കേറ്റു
കോയമ്പത്തൂര്‍: ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വന്ന കെ.എസ്.ആര്‍.ടി.സി വോള്‍വോ ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 19 പേര്‍ മരിച്ചു. തമിഴ്‌നാട്ടില്‍ അവിനാശിയില്‍ ആണ് അപകടം നടന്നത്. ...