‘ഉറങ്ങാൻ സമയം വേണമെന്ന് ഇന്ത്യ’; വ്യാജ വാർത്ത തള്ളി നരേന്ദ്ര മോദിയുടെ മാരത്തൺ ഷെഡ്യൂൾ, നെറ്റിസൺസ് ചോദിക്കുന്നത് ഇതാണ്!
ന്യൂസിലൻഡ് സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉറങ്ങാൻ (Nap break) പ്രത്യേക സമയം അനുവദിക്കണമെന്ന് ഇന്ത്യൻ സംഘം ആവശ്യപ്പെട്ടതായുള്ള വിദേശ മാദ്ധ്യമ വാർത്തകൾ പൂർണ്ണമായും തള്ളി ...








