Friday, October 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

‘ഉറങ്ങാൻ സമയം വേണമെന്ന് ഇന്ത്യ’; വ്യാജ വാർത്ത തള്ളി നരേന്ദ്ര മോദിയുടെ മാരത്തൺ ഷെഡ്യൂൾ, നെറ്റിസൺസ് ചോദിക്കുന്നത് ഇതാണ്!

by Brave India Desk
Jul 11, 2026, 04:04 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂസിലൻഡ് സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉറങ്ങാൻ (Nap break) പ്രത്യേക സമയം അനുവദിക്കണമെന്ന് ഇന്ത്യൻ സംഘം ആവശ്യപ്പെട്ടതായുള്ള വിദേശ മാദ്ധ്യമ വാർത്തകൾ പൂർണ്ണമായും തള്ളി ഔദ്യോഗിക വിവരങ്ങൾ പുറത്ത്. പ്രധാനമന്ത്രിയുടെ പ്രായം ചൂണ്ടിക്കാണിച്ച് ഓക്ക്‌ലൻഡ് സന്ദർശന വേളയിൽ വിശ്രമവേളകൾ വേണമെന്ന് ഇന്ത്യയുടെ സുരക്ഷാ-മുൻകൂർ സംഘം ആവശ്യപ്പെട്ടെന്നായിരുന്നു ന്യൂസിലൻഡ് മാധ്യമമായ ‘സ്റ്റഫ്’ (Stuff) റിപ്പോർട്ട് ചെയ്തത്. എന്നാൽ, ഈ വാദങ്ങളെ കാറ്റിൽപ്പറത്തുന്ന തരത്തിലുള്ള, മിനിറ്റുകൾ പോലും ഇടവേളകളില്ലാത്ത പ്രധാനമന്ത്രിയുടെ മാരത്തൺ ഷെഡ്യൂളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. യാതൊരുവിധ ആധികാരികതയുമില്ലാതെ പ്രായത്തെ മുൻനിർത്തി നൽകിയ വ്യാജ വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകർ തന്നെയാണ് യഥാർത്ഥത്തിൽ ‘ഉറങ്ങിപ്പോയത്’ എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്.

Stories you may like

ധൈര്യവും ശക്തിയും നൽകിയത് ഹനുമാൻ ചാലിസ ; മോദിയോട് മനസ്സ് തുറന്ന് ക്യാപ്റ്റൻ സ്മിത് മച്ചാർ

174 ജീവനുകൾ രക്ഷിച്ച ധീരത; സ്മിതിന്റെ ആരോഗ്യനിലയിൽ പുരോഗതി, മോദിയുടെ ഫോൺകോൾ വലിയ ആശ്വാസമെന്ന് ഭാര്യ സോണൽ

ഈ വർഷം സെപ്റ്റംബർ 17-ന് 76 വയസ്സ് തികയുന്ന പ്രധാനമന്ത്രിയുടെ ആരോഗ്യസ്ഥിതിയെ പരിഹസിക്കാൻ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളും തുർക്കിയിലെ ഔദ്യോഗിക മാധ്യമ ഹാൻഡിലായ ‘ക്ലാഷ് റിപ്പോർട്ടും’ ഈ വ്യാജ വാർത്ത വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. എന്നാൽ, ശനിയാഴ്ച രാവിലെ മുതൽ ആരംഭിച്ച നരേന്ദ്ര മോദിയുടെ ഔദ്യോഗിക പരിപാടികളുടെ പട്ടിക പരിശോധിച്ചാൽ ഈ വാദങ്ങളെല്ലാം പൊളിയുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. തുടർച്ചയായി 12 മണിക്കൂറിലധികം നീണ്ടുനിൽക്കുന്ന അതിശക്തമായ നയതന്ത്ര ചർച്ചകളും പ്രവാസി സംഗമങ്ങളും ഉൾപ്പെടെയുള്ള തിരക്കിട്ട പരിപാടികളാണ് പ്രധാനമന്ത്രിക്ക് ന്യൂസിലൻഡിൽ ഉണ്ടായിരുന്നത്. വിശ്രമിക്കാൻ പോലും സമയമില്ലാതെ ഒരു വേദിയിൽ നിന്ന് മറ്റൊരു വേദിയിലേക്ക് അദ്ദേഹം ഓടിയെത്തുകയായിരുന്നു.

40 വർഷത്തിന് ശേഷം ന്യൂസിലൻഡ് സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി എന്ന ചരിത്രപരമായ പ്രാധാന്യമുള്ള ഈ യാത്രയെ തരംതാഴ്ത്താൻ ലക്ഷ്യമിട്ടായിരുന്നു ഈ മാധ്യമ നുണപ്രചാരണം എന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സനുമായുള്ള കൂടിക്കാഴ്ചയും കിയ ഓറ മോദി എന്ന പ്രവാസി പരിപാടിയും ഉൾപ്പെടെ അതീവ ഊർജ്ജസ്വലതയോടെയാണ് മോദി പൂർത്തിയാക്കിയത്. യാതൊരുവിധ ഉറവിടവുമില്ലാത്ത വാർത്തകൾ നൽകി സ്വയം പരിഹാസ്യരായ ന്യൂസിലൻഡ് മാധ്യമങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിലും വൻ ട്രോളുകളാണ് ഉയരുന്നത്.

Tags: New Zealand scheduleNew Zealand media report
Share
Tweet
Send
Share

Latest stories from this section

ഏഷ്യൻ ഗെയിംസ് ബോക്‌സിങ് റിംഗിൽ ഇന്ത്യക്ക് സ്വർണ്ണത്തിളക്കം ; ചൈനീസ് തായ്‌‌പെയ് താരത്തെ തകർത്ത് പർവീൺ ഹൂഡ

ഏഷ്യൻ ഗെയിംസ് ബോക്‌സിങ് റിംഗിൽ ഇന്ത്യക്ക് സ്വർണ്ണത്തിളക്കം ; ചൈനീസ് തായ്‌‌പെയ് താരത്തെ തകർത്ത് പർവീൺ ഹൂഡ

ലഡാക്ക് അതിർത്തിയിൽ ചൈനയ്ക്ക് തക്ക മറുപടി; ദൗലത് ബേഗ് ഓൾഡിയിലേക്ക് 150 കി.മീ ബദൽ പാതയൊരുക്കാൻ ഇന്ത്യ

ലഡാക്ക് അതിർത്തിയിൽ ചൈനയ്ക്ക് തക്ക മറുപടി; ദൗലത് ബേഗ് ഓൾഡിയിലേക്ക് 150 കി.മീ ബദൽ പാതയൊരുക്കാൻ ഇന്ത്യ

മദ്ധ്യപ്രദേശ് തിരഞ്ഞെടുപ്പ്; ഇൻഡി സഖ്യത്തിൽ തമ്മിലടി; കോൺഗ്രസും അഖിലേഷും നേർക്കുനേർ

ഉത്തർപ്രദേശിൽ 150 സീറ്റുകൾ വേണമെന്ന് കോൺഗ്രസ്, 55 സീറ്റുകൾ നൽകാമെന്ന് സമാജ്‌‌വാദി പാർട്ടി ; ഇൻഡി സഖ്യത്തിൽ തർക്കം രൂക്ഷമാകുന്നു

പൂർണ്ണപിന്തുണയുമായി രാജ്യം ; ക്യാപ്റ്റൻ സ്മിത് മച്ചാറുമായി വീഡിയോ കോളിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

പൂർണ്ണപിന്തുണയുമായി രാജ്യം ; ക്യാപ്റ്റൻ സ്മിത് മച്ചാറുമായി വീഡിയോ കോളിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

Latest News

വാക്ക് പറഞ്ഞാൽ അത് മാറ്റുന്നവനല്ല മോഹൻലാൽ, നിർമ്മാതാവിനെ കണ്ടം വഴിയോടിച്ചത് ആ സംവിധായകന് വേണ്ടി

ആ ചിത്രത്തിൽ അഭിനയിക്കാൻ ആദ്യം മോഹൻലാലിന് ഇഷ്ടമായിരുന്നില്ല; കഥ കേട്ട് അവസാനം സീറ്റ് എഡ്ജിലായി; കിട്ടിയതോ കരിയറിലെ ഏറ്റവും വലിയ ഹിറ്റ്

രോഹിത് ലോകകപ്പ് ടീമിൽ ഉണ്ടാകരുതെന്ന് അയാൾ ആഗ്രഹിച്ചു, അവസാനം ഉണ്ടായിരുന്ന സെലെക്ടർ സ്ഥാനവും പോയി കിട്ടി; അഗാർക്കറെക്കുറിച്ച് സദഗോപൻ രമേശ്

രോഹിത് ലോകകപ്പ് ടീമിൽ ഉണ്ടാകരുതെന്ന് അയാൾ ആഗ്രഹിച്ചു, അവസാനം ഉണ്ടായിരുന്ന സെലെക്ടർ സ്ഥാനവും പോയി കിട്ടി; അഗാർക്കറെക്കുറിച്ച് സദഗോപൻ രമേശ്

പൂർണ്ണപിന്തുണയുമായി രാജ്യം ; ക്യാപ്റ്റൻ സ്മിത് മച്ചാറുമായി വീഡിയോ കോളിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

ധൈര്യവും ശക്തിയും നൽകിയത് ഹനുമാൻ ചാലിസ ; മോദിയോട് മനസ്സ് തുറന്ന് ക്യാപ്റ്റൻ സ്മിത് മച്ചാർ

174 ജീവനുകൾ രക്ഷിച്ച ധീരത; സ്മിതിന്റെ ആരോഗ്യനിലയിൽ പുരോഗതി, മോദിയുടെ ഫോൺകോൾ വലിയ ആശ്വാസമെന്ന് ഭാര്യ സോണൽ

174 ജീവനുകൾ രക്ഷിച്ച ധീരത; സ്മിതിന്റെ ആരോഗ്യനിലയിൽ പുരോഗതി, മോദിയുടെ ഫോൺകോൾ വലിയ ആശ്വാസമെന്ന് ഭാര്യ സോണൽ

ഏഷ്യൻ ഗെയിംസ് ബോക്‌സിങ് റിംഗിൽ ഇന്ത്യക്ക് സ്വർണ്ണത്തിളക്കം ; ചൈനീസ് തായ്‌‌പെയ് താരത്തെ തകർത്ത് പർവീൺ ഹൂഡ

ഏഷ്യൻ ഗെയിംസ് ബോക്‌സിങ് റിംഗിൽ ഇന്ത്യക്ക് സ്വർണ്ണത്തിളക്കം ; ചൈനീസ് തായ്‌‌പെയ് താരത്തെ തകർത്ത് പർവീൺ ഹൂഡ

ലഡാക്ക് അതിർത്തിയിൽ ചൈനയ്ക്ക് തക്ക മറുപടി; ദൗലത് ബേഗ് ഓൾഡിയിലേക്ക് 150 കി.മീ ബദൽ പാതയൊരുക്കാൻ ഇന്ത്യ

ലഡാക്ക് അതിർത്തിയിൽ ചൈനയ്ക്ക് തക്ക മറുപടി; ദൗലത് ബേഗ് ഓൾഡിയിലേക്ക് 150 കി.മീ ബദൽ പാതയൊരുക്കാൻ ഇന്ത്യ

സുഹൃത്തിന്റെ അച്ഛനുവേണ്ടി കരളിന്റെ പാതി പകുത്തു നൽകിയതിന് ലഭിച്ച ശിക്ഷ ; രഞ്ജുവിന് ഒരു നേരത്തെ ഭക്ഷണത്തിനായി സുമനസ്സുകളുടെ സഹായം വേണം

സുഹൃത്തിന്റെ അച്ഛനുവേണ്ടി കരളിന്റെ പാതി പകുത്തു നൽകിയതിന് ലഭിച്ച ശിക്ഷ ; രഞ്ജുവിന് ഒരു നേരത്തെ ഭക്ഷണത്തിനായി സുമനസ്സുകളുടെ സഹായം വേണം

17 വർഷത്തെ കാത്തിരിപ്പ്, 148 വിക്കറ്റുകൾ; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച് യുസ്വേന്ദ്ര ചഹൽ

17 വർഷത്തെ കാത്തിരിപ്പ്, 148 വിക്കറ്റുകൾ; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച് യുസ്വേന്ദ്ര ചഹൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies