ചട്ടം ലംഘിച്ച് വിദേശ ഫണ്ട് : മോദി സര്‍ക്കാര്‍ റദ്ദാക്കിയത് 14,000ത്തോളം എന്‍.ജി.ഒ കളുടെ ലൈസന്‍സ്
ഇന്ത്യയിലുള്ള 14,000ത്തോളം എന്‍.ജി.ഓകളുടെ ലൈസന്‍സ് സര്‍ക്കാര്‍ റദ്ദാക്കി. പാര്‍ലമെന്റില്‍ ആഭ്യന്തര മന്ത്രാലയമാണ് ഈ കാര്യം അറിയിച്ചത്. മോദി സര്‍ക്കാര്‍ നിലവില്‍ വന്നത് മുതല്‍ പല എന്‍.ജി.ഓകളുടെയും ലൈസന്‍സ് ...