ദേശീയപാത ഫീസ് നിയമങ്ങളിൽ ഭേദഗതി വരുത്തി കേന്ദ്രസർക്കാർ ; ഫെബ്രുവരി 15 മുതൽ പുതിയ നിയമങ്ങൾ
ന്യൂഡൽഹി : നാഷണൽ ഹൈവേ ഫീസ് നിയമങ്ങൾ ഭേദഗതി ചെയ്യാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. പ്രവർത്തനക്ഷമമായ ദേശീയ എക്‌സ്പ്രസ് വേകളുടെ ഉപയോക്താക്കൾക്കുള്ള ടോൾ ഫീസ് ഒരു പരിധിവരെ ...








