പാകിസ്താനിൽ നിന്നും ചൈനയിൽ നിന്നും പരിശീലനം നേടിയ അപകടകാരിയായ അജ്ഞാതൻ നഗരത്തിലെത്തിയിട്ടുണ്ട്: എൻഐഎയ്ക്ക് ഇമെയിൽ സന്ദേശം
മുംബൈ: പാകിസ്താനിൽ നിന്നും ചൈനയിൽ നിന്നും പരിശീലനം നേടിയ ഇൻഡോർ സ്വദേശി നഗരത്തിലെത്തിയതായി ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) അജ്ഞാത ഇമെയിൽ സന്ദേശം. 'അപകട മനുഷ്യൻ' നഗരത്തിലെത്തിയിട്ടുണ്ട് ...