ഓഹരിവിപണിയില്‍ വന്‍ ഇടിവ്; സെന്‍സെക്‌സ് 1,625 പോയിന്റ് താഴ്ന്നു
മുംബൈ: ഓഹരി വിപണിയില്‍ സമീപകാലത്തെങ്ങുമുണ്ടായിട്ടില്ലാത്ത വന്‍ തകര്‍ച്ച. സെന്‍സെക്‌സ് 1,625 പോയിന്റ് ഇടിഞ്ഞു. നിഫ്ടി 444 പോയിന്റ് ഇടിഞ്ഞു. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തകര്‍ച്ചയാണിത്. ...