നൈജര്‍ ഗ്രാമങ്ങളില്‍ ഭീകരാക്രമണം; 100ലേറെ പേര്‍ കൊല്ലപ്പെട്ടു, രണ്ടു ഭീകരരെ വധിച്ചു
നയാമെ: നൈജര്‍ അതിര്‍ത്തി ഗ്രാമങ്ങളില്‍ ഭീകരവാദികള്‍ നടത്തിയ ആക്രമണത്തില്‍ 100ലേറെ പേര്‍ കൊല്ലപ്പെട്ടു. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ നൈജറിന്റെ മാലി അതിര്‍ത്തിയോട് ചേര്‍ന്ന ഗ്രാമങ്ങളില്‍ ശനിയാഴ്ചയായിരുന്നു ആക്രമണം. ...