450 കമ്പനികൾ റെസ്യൂമേ തിരിഞ്ഞുപോലും നോക്കിയില്ല: ഇന്ന് ദിവസവേതനം 35 ലക്ഷം രൂപ: റിവഞ്ചെന്ന് പറഞ്ഞാൽ ഇതാണ്…..
അച്ഛനിൽ നിന്നും കടംവാങ്ങിയ കുറച്ച് പണവുമായി പഠിച്ചൊരു നിലയിലെത്തുമെന്ന് സ്വപ്‌നം കണ്ട് ജന്മനാട് വിട്ട് പറന്നയാൾ.. ജോലി തേടിയിറങ്ങിയപ്പോൾ ലഭിച്ചത് 450 ലധികം റിജക്ഷൻസ്. എന്നാൽ ഇന്നോ ...








