നിഖിലിന് പിന്നിൽ ബാബുജാൻ, ആട്ടിൻ തോലിട്ട ചെന്നായ; സിപിഎമ്മിന്റെ പരാതി കാറ്റിൽ പറത്തി വീണ്ടും ചെമ്പട കായംകുളം
ആലപ്പുഴ: എസ്എഫ്‌ഐ നേതാവ് നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കിന് പിന്നിൽ സിപിഎം ജില്ലാ സെക്രട്ടറയേറ്റ് അംഗം ബാബുജാനാണെന്ന് ചെമ്പട കായംകുളം ഫേസ്ബുക്ക് പേജ്. പേജുകൾക്കെതിരെ സിപിഎം പോലീസിൽ ...