നിപ്പ വ്യാജ സൃഷ്ടിയാണെന്ന് ഫേസ്ബുക്കിലൂടെ പ്രചരണം; യുവാവിനെതിരെ കേസെടുത്തു
കോഴിക്കോട്: നിപ്പ വൈറസ് വ്യാജ സൃഷ്ടിയാണെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവിനെതിരെ കേസെടുത്തു. കൊയിലാണ്ടി പെരുവട്ടൂർ ചെട്ട്യാംകണ്ടി അനിൽ കുമാറിനെതിരെയാണ് കൊയിലാണ്ടി പോലീസ് കേസെടുത്തത്. ഐടി ആക്ട് പ്രകാരമാണ് ...