‘നിശാന്തിനി ഐപിഎസ് ഫാസിസ്റ്റ്’- നിശാന്തിനി ഐപിഎസിന്റെ മയക്കുമരുന്നു വേട്ടയെ വിമര്‍ശിച്ച് എന്‍എസ് മാധവന്‍
കൊച്ചി: കൊച്ചി സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷര്‍ ആര്‍ നിശാന്തിനിയെ രൂക്ഷമായ വിമര്‍ശിച്ചു കൊണ്ട് എഴുത്തുകാരനും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായ എന്‍എസ് മാധവന്‍ രംഗത്ത്. ട്വിറ്ററിലാണ് കൊച്ചി ...