‘കോപ്പിയടിച്ചെങ്കിൽ എന്റെ കഴിവ് ഒന്നു പോടോ’; പിഎസ്‍സി പരീക്ഷാത്തട്ടിപ്പുകേസില്‍ ജാമ്യം ലഭിച്ച നസീം
പിഎസ്‌സി നടത്തിയ കേരള ആംഡ് പോലീസ് നാലാം ബറ്റാലിയന്‍ പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷാ തട്ടിപ്പ് കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന നസീമിനും ശിവരഞ്ജിത്തിനും ഒക്ടോബർ 28നാണ് ജാമ്യം അനുവദിച്ചത്. ...