ഹാർദിക്കിന്റെ പിൻഗാമി; പക്ഷേ നിതീഷ് കുമാർ റെഡ്ഡി ഇനിയും വളരണം; മുന്നറിയിപ്പുമായി മുൻ കോച്ചുമാർ
ഇന്ത്യൻ ടീമിൽ സ്റ്റാർ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ യഥാർത്ഥ പിൻഗാമിയായി ഉയർത്തിക്കാട്ടപ്പെടുന്ന ആന്ധ്രാപ്രദേശ് താരം നിതീഷ് കുമാർ റെഡ്ഡിയെക്കുറിച്ച് വിലയിരുത്തലുമായി മുൻ കോച്ചുമാർ. പരിക്കുകൾ കാരണം ഹാർദിക് ...








