രാഹുൽ ഗാന്ധിക്ക് ഒരു തരിമ്പും ബുദ്ധിയില്ല. ഉണ്ടാവാൻ ഒട്ടും ആഗ്രഹിക്കുന്നും ഇല്ല. രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി
ന്യൂഡൽഹി:പാർലമെന്ററി സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ ഭരണപക്ഷ തർക്കങ്ങൾ കൊടുമ്പിരി കൊണ്ടിരിക്കെ പാർലമെന്ററി ആക്രമങ്ങൾ നടന്നത് വിലക്കയറ്റവും തൊഴിലില്ലായ്മയും കൊണ്ടാണെന്ന രാഹുൽ ഗാന്ധിയുടെ വാദത്തോട് രൂക്ഷമായി പ്രതികരിച്ച് ...