വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരന്റെ പത്രിക സ്വീകരിക്കുന്നതില്‍ തര്‍ക്കം: പരാതിയുമായി ബിജെപി
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് നിയമസഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്റെ പ്രതിക സ്വീകരിക്കുന്നതില്‍ തര്‍ക്കം, പത്രികയോടൊപ്പം സമര്‍പ്പിച്ച രേഖകളില്‍ പൂര്‍ണതയില്ലെന്ന് ചൂണ്ടിക്കാട്ടി ബിജെപിയാണ് പരാതി നല്‍കിയത് ...