‘പെട്രോളിനും ഡീസലിനും ഇനി ആയുസ്സില്ല’; വാഹന നിർമ്മാതാക്കൾക്ക് നിതിൻ ഗഡ്കരിയുടെ അന്ത്യശാസനം
രാജ്യത്തെ പൊതുഗതാഗത സംവിധാനങ്ങളിൽ നിന്ന് പെട്രോൾ, ഡീസൽ വാഹനങ്ങൾ പടിയിറങ്ങുന്ന കാലം അതിദൂരമല്ലെന്ന കർശന മുന്നറിയിപ്പുമായി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ബെംഗളൂരുവിൽ നടന്ന ...








