വാൻ മോഷ്ടിച്ചു, പക്ഷേ ഡ്രൈവിംഗ് അറിയില്ല; 10 കിലോമീറ്റർ തള്ളിയ ശേഷം ദൗത്യം ഉപേക്ഷിച്ച് കൂട്ടുകാർ; ഒടുവിൽ സംഭവിച്ചത്
ലക്‌നൗ : പണം കണ്ടെത്താൻ വാഹനം മോഷ്ടിച്ച് വിൽക്കാൻ പദ്ധതിയിട്ട കൂട്ടുകാർക്ക് കിട്ടിയത് എട്ടിന്റെ പണി. പദ്ധതി പ്രകാരം വാൻ മോഷ്ടിച്ചെങ്കിലും ഇത് വിൽക്കാനോ പണം വാങ്ങാനോ ...