നോയിഡയിലെ തൊഴിലാളി പ്രക്ഷോഭത്തിന് പിന്നിൽ പാക് ബന്ധം?; 350 പേർ അറസ്റ്റിൽ, പിന്നിൽ വൻ ഗൂഢാലോചനയെന്ന് യുപി സർക്കാർ
ശമ്പള വർധനവ് ആവശ്യപ്പെട്ട് നോയിഡയിൽ നടന്ന തൊഴിലാളി പ്രക്ഷോഭം അക്രമാസക്തമായതിന് പിന്നിൽ പാകിസ്താൻ കേന്ദ്രീകരിച്ചുള്ള ഗൂഢാലോചനയെന്ന് സംശയം. സംഭവത്തിൽ ഇതുവരെ 350 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ...








