അതിർത്തിയിൽ നിന്ന് വിരമിച്ച പാക് സൈനികർ ഭീകരരായി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്നു; ഗുരുതര ആരോപണവുമായി നോർത്തേൺ ആർമി കമാൻഡർ ലഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി
ജമ്മു കശ്മീർ:അതിർത്തിയിൽ നിന്നും വിരമിച്ച പാക് സൈനികർ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയിട്ടുണ്ടെന്ന് നോർത്തേൺ ആർമി കമാൻഡർ ലഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി. രജൗരി ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു ...