പൗരത്വ ഭേദഗതി നിയമത്തിൻ്റെ ചട്ടങ്ങൾ കേന്ദ്രം ഇന്ന് വിജ്ഞാപനം ചെയ്തേക്കും: റിപ്പോർട്ട്
ന്യൂഡൽഹി: ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ ഇന്ന് (തിങ്കളാഴ്ച ) വൈകുന്നേരത്തോട് കൂടെ വിജ്ഞാപനം ചെയ്‌തേക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. 2014 ഡിസംബർ ...