എം4 അസോൾട്ട് റൈഫിളുകൾ മുതൽ ഗ്രനേഡുകൾ വരെ ; കശ്മീരിൽ ഭീകരരുടെ ഒളിത്താവളം തകർത്ത് സൈന്യം
ശ്രീനഗർ : ജമ്മുകശ്മീരിൽ ഭീകരരുടെ ഒളിത്താവളം തകർത്ത് ആയുധങ്ങൾ കണ്ടെടുത്ത് സൈന്യം. കുപ്വാര ജില്ലയിലെ ഹന്ദ്വാര-നൗഗാം സെക്ടറിൽ നിയന്ത്രണ രേഖയ്ക്ക് (എൽഒസി) സമീപമാണ് ഭീകരരുടെ ഒളിത്താവളം കണ്ടെത്തിയത്. ...








