ഭാര്യമാരെ ഉപേക്ഷിച്ചു കടന്നു കളഞ്ഞ 45 പ്രവാസി പുരുഷന്‍മാരുടെ പാസ് പോര്‍ട്ടുകള്‍ റദ്ദാക്കി: മനേകാ ഗാന്ധി
ഭാര്യമാരെ ഇന്ത്യയിലുപേക്ഷിച്ചു കടന്ന നാല്‍പ്പത്തഞ്ച് പ്രവാസി പുരുഷന്മാരുടെ പാസ്‌പോര്‍ട്ടുകള്‍ റദ്ദാക്കിയെന്ന് വനിതാ ശിശുവികസന വകുപ്പുമന്ത്രി മനേകാ ഗാന്ധി. എന്‍ ആര്‍ ഐ ഭര്‍ത്താക്കന്മാര്‍ ഭാര്യമാരെ ഉപേക്ഷിച്ചു കടന്നുകളയുന്നതിനെ ...