ശത്രുരാജ്യങ്ങൾ വിറയ്ക്കും, സമുദ്രത്തിനടിയിൽ ഇന്ത്യയുടെ പുതിയ ‘രഹസ്യായുധം’; ഐഎൻഎസ് അരിധാമൻ നീറ്റിലിറങ്ങുന്നു!
ചൈനയുടെയും പാകിസ്താൻ്റെയും വെല്ലുവിളികൾക്ക് മറുപടിയായി ഇന്ത്യയുടെ മൂന്നാമത്തെ ആണവ അന്തർവാഹിനി ഐഎൻഎസ് അരിധാമൻ (INS Aridhaman) നാവികസേനയുടെ ഭാഗമാകുന്നു. ഈ വർഷം ഏപ്രിൽ-മെയ് മാസത്തോടെ സബ്മറൈൻ കമ്മീഷൻ ...








