പൂജയ്ക്ക് പോയ സ്ത്രീകളെ ആക്രമിച്ചവരിൽ മൂന്ന് മദ്രസ വിദ്യാർത്ഥികളും; സ്ഥിരീകരിച്ച് പോലീസ്
ചണ്ഡീഗഡ്: ഹരിയാനയിലെ നൂഹിൽ പൂജയ്ക്ക് പോയ സ്ത്രീകളെ ആക്രമിച്ച സംഭവത്തിൽ പിടിയിലായ മൂന്ന് കുട്ടികൾ മദ്രസ വിദ്യാർത്ഥികളെന്ന് വിവരം. നൂഹ് എസ്പി നരേന്ദ്രർ സിംഗ് ബിജാർനിയ ആണ് ...