കേരളത്തിൽ കന്യാസ്ത്രീകളുടെ ദുരൂഹ മരണം തുടർക്കഥയാകുന്നു: സിസ്റ്റർ ജസീനയെ പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കൊച്ചി: കന്യാസ്ത്രീയെ കോണ്‍വെന്റിന് സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ പാറമടയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. സീറോ മലബാര്‍ സഭയുടെ എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴില്‍ കാക്കനാട് വാഴക്കാലയിലെ ...