കന്യാസ്ത്രീ മഠത്തിലെ കിണറ്റിൽ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
കോട്ടയം: തിരുവല്ലയില്‍ കന്യാസ്ത്രീ മഠത്തിലെ അന്തേവാസിയായ വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. അസ്വാഭാവിക പരിക്കുകളില്ലായെന്നും വീഴ്ചകള്‍ ഉണ്ടാക്കിയ മുറിവുകള്‍ മാത്രമേ ശരീരത്തിലുള്ളു എന്നും ആണ് ...