കത്തികൊണ്ട് ശരീരത്തിൽ വരയ്ക്കും; മുറിവുകളിൽ ക്രീം തേയ്ക്കും; സ്വകാര്യഭാഗത്ത് ഡമ്പൽ തൂക്കും; കലാലയങ്ങളിലെ കുട്ടി ക്രിമിനലുകൾ
കോട്ടയം: നമ്മുടെ കേരളത്തിൽ റാഗിംഗ് എന്ന അപരിഷ്‌കൃതമായ കുറ്റകൃത്യം നിയമം മൂലം നിരോധിച്ചിട്ടുണ്ട്. വിദ്യാലയങ്ങൾക്കുള്ളിൽ മറ്റു വിദ്യാർത്ഥികളെ റാംഗിന്റെ പേരിൽ ഉപദ്രവിച്ചാൽ കർശനശിക്ഷയാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്. ...