നാല് തുള്ളിയിൽ തുടങ്ങിയ ₹17,000 കോടി സാമ്രാജ്യം! ആരും പറയാത്ത ഉജാല മാജിക്
"വെള്ളമുണ്ടിലും സ്കൂൾ യൂണിഫോമിലും നീല നിറം പടർന്ന് വൃത്തികേടായതിന്റെ പേരിൽ അമ്മമാരുടെ വഴക്ക് കേൾക്കാത്ത ഏതെങ്കിലും ഒരു മലയാളി ഇവിടെ ജീവിച്ചിരിപ്പുണ്ടോ? വിപണിയിലെ മുക്കാലും വിറപ്പിച്ച ആഗോള ...








