ഇന്ത്യൻ ബൗളിങ് നിര ‘പല്ലില്ലാത്ത സിംഹങ്ങളോ”? വിമർശനങ്ങൾ തള്ളി ഭരത് അരുൺ
ജസ്പ്രീത് ബുംറയുടെയും ഹാർദിക് പാണ്ഡ്യയുടെയും അഭാവത്തിൽ പന്തെറിയുന്ന ഇന്ത്യൻ ബൗളിങ് നിരയെ 'പല്ലില്ലാത്ത സിംഹങ്ങൾ' എന്ന് വിശേഷിപ്പിക്കുന്നത് ശരിയല്ലെന്ന് മുൻ ഇന്ത്യൻ ബൗളിങ് കോച്ച് ഭരത് അരുൺ. ...








