കുഴല്‍ക്കിണറിനുള്ളില്‍ പ്ലാസ്റ്റിക് കുപ്പിയില്‍ ഉപേക്ഷിച്ച നവജാത ശിശുവിനെ രക്ഷപ്പെടുത്തി ; അപകടനില തരണം ചെയ്തു
ഭുവനേശ്വര്‍: ഒഡീഷയില്‍ കുഴല്‍ക്കിണറില്‍ നിന്ന് രക്ഷപ്പെടുത്തിയ നവജാതശിശു അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ . കുഴല്‍ക്കിണറിനുള്ളില്‍ പ്ലാസ്റ്റിക് കുപ്പിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകുന്നേരം ...








