ഭര്‍ത്താവ് മരിച്ച മനോവിഷമത്തില്‍ യുവതി ജീവനൊടുക്കി; പിന്നാലെ ഭര്‍ത്താവ് ജീവനോടെ എത്തി
ഭുവനേശ്വര്‍:ഭര്‍ത്താവ് മരിച്ചെന്ന് കരുതി മനോവിഷമത്തില്‍ യുവതി ജീവനൊടുക്കി. പിന്നാലെ ഭര്‍ത്താവ് ജീവനോടെ എത്തി.മൃതദേഹം തിരിച്ചറിയുന്നതില്‍ ആശുപത്രി അധികൃതര്‍ക്ക് പറ്റിയ തെറ്റുമൂലമാണ് ഭര്‍ത്താവ് മരിച്ചെന്ന് കരുതി യുവതി ആത്മഹത്യ ...








