എംജി സര്‍വ്വകലാശാലയുടെ ഓഫ് ക്യാമ്പസ് സെന്ററുകള്‍ പൂട്ടാന്‍ ഗവര്‍ണറുടെ ഉത്തരവ്
മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയുടെ ഓഫ് ക്യാമ്പസ് സെന്ററുകള്‍ പൂട്ടാന്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം ഉത്തരവിട്ടു. സര്‍ക്കാരിന്റെ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന സെന്ററുകള്‍ പൂട്ടാനാണ് ഉത്തരവ്. സര്‍വ്വകലാശാലയുടെ പരിധിക്കു ...