ഓകെ കണ്മണി ബോളിവുഡിലേക്ക്: ആദിത്യ കപൂറും ശ്രദ്ധ കപൂറും പ്രധാന വേഷങ്ങളില്‍
മണിരത്‌നം സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാനും നിത്യ മേനോനും പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ച തമിഴ് ചിത്രം ഓകെ കണ്മണി ബോളിവുഡിലേക്ക്. ആദിത്യ കപൂറും ശ്രദ്ധ കപൂറും ചിത്രത്തില്‍ ...