വിശന്നെത്തുന്ന പാവപ്പെട്ടവർക്ക് ഈ ചായക്കടയിൽ ഭക്ഷണം സൗജന്യം; അഗ്നി തീർത്ഥത്തിലെ അന്നപൂർണേശ്വരിയെ കൈകൂപ്പി രാമേശ്വരം
വിശ്രമജീവിതം സാമ്പത്തിക നേട്ടത്തിന് എപ്രകാരം വിനിയോഗിക്കാം എന്ന് ചിന്തിച്ച് തല പുകയ്ക്കുന്നവർക്ക് മുന്നിൽ ദാനധർമ്മത്തിന്റെ മഹാ മാതൃകയാകുകയാണ് രാമേശ്വരത്ത് ചായക്കട നടത്തുന്ന എഴുപത് വയസ്സുകാരി റാണിയമ്മ. രാമേശ്വരത്തെ ...