ഓൾഡ് മങ്കിനെ ഇനി റം എന്ന് വിളിക്കാനാവില്ല!’; ബോംബെ ഹൈക്കോടതിയിൽ കടുത്ത നിലപാടുമായി എഫ്.എസ്.എസ്.എ.ഐ
മുംബൈ: രാജ്യത്തെ ഏറ്റവും ജനപ്രിയ മദ്യ ബ്രാൻഡുകളിലൊന്നായ 'ഓൾഡ് മങ്ക്' നിലവിലെ ചേരുവയോടെ 'റം' എന്ന പേരിൽ വിൽക്കാൻ അനുവദിക്കില്ലെന്ന് കേന്ദ്ര ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോറിറ്റി ...








