‘പിന്തുണ വികസനത്തിനും പാവപ്പെട്ടവരുടെ ഉന്നമനത്തിനും‘: പ്രതിപക്ഷ സഖ്യയോഗം നാളെ ചേരാനിരിക്കെ എസ്ബിഎസ്പി നേതാവ് ഓംപ്രകാശ് രാജ്ഭറും സംഘവും എൻഡിഎയിൽ ചേർന്നു
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ സഖ്യയോഗം നാളെ ചേരാനിരിക്കെ സുഹൽദേവ് ഭാരതീയ സമാജ് പാർട്ടി നേതാവ് ഓംപ്രകാശ് രാജ്ഭറും സംഘവും എൻഡിഎയിൽ ചേർന്നു. പ്രധാനമന്ത്രി നരേന്ദ്ര ...