ഇസ്രായേലിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ വിമാനം ഇടിച്ചിറക്കാൻ ലക്ഷ്യമിട്ടു ; കർശന നടപടികൾക്കൊരുങ്ങി അന്താരാഷ്ട്ര വ്യോമയാന സംഘടനകൾ
ഫ്ലൈദുബായ് വിമാനം ഇസ്രായേലിലെ ജനവാസ മേഖലയിലോ ബെൻ ഗൂറിയൻ വിമാനത്താവളത്തിലോ ഇടിച്ചിറക്കാൻ പദ്ധതിയിട്ടതായി പിടിയിലായ ഒമാനി കോ-പൈലറ്റ് ഹമാം അൽ ഹമ്മാമി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ...








