‘രാജ്യപുരോഗതിക്ക് ഓണാഘോഷം കരുത്താകട്ടെ’; ആശംസകളുമായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും
ഡല്‍ഹി: രാജ്യത്തെയും മറുനാട്ടിലെയും മലയാളികള്‍ക്ക് ഒാണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും. രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്വിറ്ററിലൂടെയാണ് ആശംസകള്‍ നേര്‍ന്നത്. 'നന്മയുടേയും സ്‌നേഹത്തിന്‍റെയും സമഭാവനയുടെയും ...